അവര്‍ സ്വപ്നങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍.
മറ്റുള്ളവരുടെ സ്വപ്നങ്ങളെ
വലവീശിപ്പിടിക്കാനായി
കാത്തിരിക്കുന്നവര്‍.
അവരുടെ വലയില്‍ കുടുങ്ങി
അവളുടെ സ്വപ്നങ്ങളൊക്കെയും
പിടഞ്ഞു
വലവീശിപ്പിടിച്ച തന്റെ സ്വപ്നങ്ങളെ
അവര്‍ ലേലം ചെയ്യുന്നത്
അവള് കണ്ടു;
കുറെയൊക്കെ പാഴ് മണ്ണില്‍
എറിയുന്നതും;
ബാക്കി മുക്കുവപ്പിള്ളേര്ക്ക്
കളിക്കാന്‍ കൊടുക്കുന്നതും കണ്ടു.
ഒക്കെയും തന്റെ സ്വപ്നങ്ങളായിരുന്നു
എന്ന് ആര്‍ത്തലച്ച്
ഓടി ചെല്ലാന്‍ തിടുക്കപ്പെട്ട
അവളുടെ ആത്മാവിനെ
തടുത്തു നിര്‍ത്തി
അവള് മെല്ലെ പറഞ്ഞു
‘സാരമില്ല,
അവര്‍ കാണാത്ത സ്വപ്നങ്ങള്‍
കാണാന്‍ പഠിക്കാം.’
ഒടുവില്‍ അവള്
ആര്‍ക്കും കാണാനാകാത്ത
സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചു.
ആര്‍ക്കും ഒരിക്കലും കടന്നു വരാന്‍
കഴിയാത്ത ഇടങ്ങളില്‍ മൂടിയിട്ടു.
പക്ഷെ, അത് പൂവിട്ടു പരിമളം വീശിയപ്പോള്‍
ആ സൌരഭ്യത്തില്‍ മറന്ന്
നിന്ന അവളോട്
‘ഞങ്ങള്‍ കാണാതെ സ്വപ്നങ്ങള്‍ എവിടെ
ഒളിപ്പിച്ചു വച്ചു’
എന്ന് അവര്‍ അലറി വിളിച്ചു
അവള് സൌമ്യമായി പറഞ്ഞു
‘എന്റെ ഹൃദയത്തില്‍.’
അവര്‍ക്ക് അവളുടെ ഹൃദത്തിനുള്ളില്
കടക്കണമെന്നായി.
അവരുടെ മുന്നില്‍ ഒരിക്കലും
തുറക്കാന്‍ കൂട്ടാക്കാത്ത
അവളുടെ ഹൃദയത്തില്‍ അവര്‍
ശക്തമായി മുട്ടിക്കരഞ്ഞു
ഒടുവില്‍ അവളുടെ സ്വപ്നങ്ങളെ നശിപ്പിക്കാന്‍
കിട്ടാതെ പല്ലിറുമ്മുന്ന അവരോട്
സഹതാപം തോന്നി
അവള്
അവളുടെ അവസാനത്തെ സ്വപ്നം
അവര്‍ക്ക് സൌജന്യമായി നല്കി;
പടിയിറങ്ങി.
[ഇവിടെ സ്വപ്നം എന്നുദ്ദേശിക്കുന്നത് അമ്മയാകാനുള്ള സ്വപ്നമാകാം, നല്ല മരുമകളാകാനുള്ളതോ, ചേട്ടത്തിയാകാനുള്ളതോ, അനിയത്തിയാകാനുള്ളതോ; അംഗീകാരത്തിനുവേണ്ടിയുള്ള ദാഹമാകാം, എഴുതാനുള്ള ദാഹമാകാം, വായിക്കാനുള്ളതാകാം, വളരെ നിസ്സാരമായ സ്വപ്നങ്ങള്‍..വെറുതെ സ്വപ്നം കാണാനുള്ള സ്വപ്നങ്ങളുമാകാം]
This entry was posted
on 9:38 AM
and is filed under
നിര്‍വ്വചനമില്ല
.
You can leave a response
and follow any responses to this entry through the
Subscribe to:
Post Comments (Atom)
.
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)
Archives
-
▼
2010
(275)
-
▼
August
(274)
- ഒരു ബാറ്റും കുറെ കുഞ്ഞു കൊതുകുകളും!!
- വെടക്ക് സ്വഭാവങ്ങള്‍...
- ഈ ഈരുകൊല്ലി ഒരു മിടുക്കന് തന്നെ!!
- ബോബനും മോളിയും!
- ബ്ളോഗുലകം
- രാവണനും സീതയും പിന്നെ രാമനും!
- ഒരു പ്രപഞ്ച രഹസ്യം!
- ജീവിതത്തില്‍ നിന്നും മറ്റൊരു ചെറിയ താള്
- നിന്നെപ്പോലെ തന്നെ നിന്റെ...
- റിസള്‍ട്ട്!
- ഇത്തിരി വെട്ടം!
- ഞാന്‍ പാതി.. നീ പാതി...
- ഒരു മഴക്കാലം...
- ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...
- ഒരു ബ്ലോഗ് മനുഷ്യന്..
- സന്തോഷം തേടി...
- ഒരു ടിപ്രഷന്റെ കഥ..
- അകവും പുറവും...
- ആക്രാന്തം!
- ആത്മാവിന്റെ സത്യങ്ങള്‍
- അവധിക്കാലം.. സിനിമാ.. .
- മറുപടികള്‍.
- വിശേഷം അശേഷമില്ല!
- ഈ മനസ്സിന്റെ ഒരു കാര്യം !
- വൈരുദ്ധ്യങ്ങള്‍...
- നമ്മെ നാമാക്കുന്നവ..
- എഴുതാനും വയ്യാ.. എഴുതാതിരിക്കാനും വയ്യാ..
- നിറമുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സുക്ഷിക്ക...
- Love is a bristting Emotion-
- "ഇരുമെയ്യാണെങ്കിലും നീ എന്റെ ജീവനെല്ലേ!!! ""നൈര്‍മ...
- (I do not have words to make you feel mutch i love...
- ദൈവത്തിന്റെ വികൃതികൾ!
- വെറുതെ...
- എന്റെ കമ്പ്യൂട്ടറും ഞാനും
- സ്വയം നഷ്ടപ്പെടുമ്പോൾ...
- പ്രാർത്ഥന
- പറയാത്തവ...
- ഒരു സാദാ വീട്ടുപകരണത്തിന്റെ ആകുലതകൾ..
- കുറേ ദിവസമായി നമ്മളു തമ്മില്‍ വിശേഷങ്ങളൊക്കെ പറ...
- ഇന്നത്തെ വിഷയങ്ങൾ..
- ബ്ലോഗ്.. ചെടി.. മനസ്സമാധാനം..
- വിശേഷം ഒന്നും തന്നെ ഇല്ലാതില്ല
- എഴുത്തുകാരൻ..മലകയറ്റം.. പിന്നെ ഒരു പെൻസിൽ..
- ഞാൻ ഞാൻ മാത്രം!
- അതെ.. ഇങ്ങിനെയൊക്കെ തന്നെ സംഭവിക്കണം...!
- നിധിയും തേടി...(ഒരു ചെറു കഥ...)
- പച്ച വെളിച്ചം!
- രക്ഷപ്പെടൽ..
- ബുദ്ധിമാന്ദ്യം
- ഒരു സ്വപ്നം പോലെ...
- ടെൻഷൻ
- ജീവിതമൊരു പാരാവാരം...!
- ഒരു കണ്ടുമുട്ടൽ...
- ബ്ലോഗ് വിളിക്കുന്നു...
- ഒത്തുചേരൽ..
- ഒരിക്കൽക്കൂടി..
- വർക്കിംഗ് പീപ്പിൾ!
- വരങ്ങൾ
- സംശയങ്ങൾ!
- ആകാശത്തെവിടെയോ ഒരാലുമരം..അവിടെ ഒരു ശ്രീക്കുട്ടി..
- കഥ പറയുമ്പോൾ...
- സംഗീതമേ ജീവിതം...
- വിടപറയുകയാണോ?
- ഒരു മധുര സംഗീതമേ ജീവിതം...
- യാത്ര
- സിനിമകൾ..
- ഇന്നത്തെ എന്റെ ചിന്താവിഷയങ്ങൾ...
- അളവുകൾ..
- ജീവിതത്തിന്റെ ഒരു പോക്കേ..!
- നോ തിങ്കിംഗ്...
- നോ ഐ കോണ്ടാക്റ്റ്...
- ഇഹലോകവാസവും താരാരാധനയും പിന്നെ അല്പം ആത്മീയതയും...
- എന്റെ താളുകൾ..
- നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് ഉത്തരവാദികൾ...
- യാത്രാ ഭയം!
- ചാന്തുപൊട്ടും പിന്നെ ഒരു ആൾമാറാട്ടവും...
- ഓരോരുത്തരുടേയും ശരികൾ...
- സുഹൃത്ത്
- സ്നേഹം
- ജീവിതം
- നിനക്കായ്....
- പ്രണയത്തോടെ.......
- എന്റെ ലോകം
- മനുഷ്യ ശരീരത്തില്‍ ഒരു മാംസകഷണമുന്ദ്അത് നന്നായാല്‍...
- "പരനയതിന്റെ കണ്ണുനീരും വേദനയും ദൈവം പുണ്ണ്യ ദ്രവ്യ...
- മറക്കാനാവാത്ത വിധം മനസ്സില്‍ നീയുണ്ട്ഒരിക്കലും വേ...
- Best of luck
- "നിന്റെ ജീവിതത്തിലെ എല്ലാ..പരിഷ്കരങ്ങളിലും നീ വിജയ...
- കാല ചക്രത്തിന്റെ കൈത്തിരിയുമായിവ്യകാഷത്തിന്റെ ഭാവി...
- കടലിനു സ്നേഹം കരയോട്കാറിനു സ്നേഹം പുഴയോട്എനിക്ക് സ...
- സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുന്ടെന്കിലെ സ...
- നീലകടലെ,ഹൃദയം നുരുങ്ങുമ്പോള്ആശ്വാസമേകി നീ വരുന്നത...
- ഒരു തുള്ളി രക്തമെന്‍ പ്രാണനില്‍ നിന്നുമീ, കടലാസിലാ...
- സ്നേഹത്തിന്റെ കൂട്ട് കെട്ടി പ്രണയത്തിന്റെ മധുരവുമാ...
- സ്വര്‍ഗത്തേക്കാള്‍ എന്തര മനോഹരമാണ് നിനെ കുറിച്ചുള്...
- Do not look for a good faceIt will turn old one da...
- അടരില്‍ വിരിഞ്ഞ അരിമുല്ല ...
- സ്നേഹം
- കടലാസിന്റെ കറുത്ത കരങ്ങള്വിരഹത്തിന്റെ വേദന മായ്കു...
- ഒരു തുണ്ട് കടലാസില്‍ ഒരു തുള്ളി മഷി കൊണ്ട്എഴുതിയാല...
-
▼
August
(274)
Powered by Blogger.
Blog Archive

0 comments