Love Story
undefined
സ്നേഹം മാത്രം നല്‍കി സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു . എന്നും സന്തോഷിക്കാന്‍ ഒരുപാട് ഓര്‍മ്മകളും നല്‍കിയ നീ പിരിയുമെണ്ണ്‍ ഓര്‍ത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന തീരാ ദു:ഖത്തിന്റെ ശക്തി കുറച്ചെങ്കിലും പരിനമികാംആയിരുന്നു ,
പക്ഷെ ഒരിക്കലും പിരിയില്ലെന്നും എന്നായാലും ഒരുമിക്കുമെന്ന്‍ ജപിച്ച നാം പിരിഞ്ഞു എന്ന പറയപ്പെടുന്നു . കാണാനും ഒന്നിക്കാനും കൊതിച്ച നാളുകളെ ഉണ്ടായുള്ളൂ, പക്ഷെ ഇന്ന്‍ എല്ലാം മറക്കാന്‍ കഴിയുന്നുമില്ല, എന്നത് സത്യം പഷേ മറക്കാതിരിക്കാന്‍ കഴിയില്ലെങ്കിലും മറന്നേ പട്ടു എന്നാ കറുത്ത വിധിയുടെ പ്രധികൂദ് നമുക്ക് വിധിക്കതിരിക്കട്ടെ,
ജീവിതം ഒരു തീരാ ദു:ഖത്തിന്റെ മറവില്‍ അടച്ചിടപ്പെട്ട നല്ലകാല ജീവിതാനുഭവങ്ങള്‍ ഇന്നും എന്നും ഒര്കുമ്പോള്‍ കരയാനേ സാധിച്ചിട്ടുള്ളൂ,
ഏത് ദു:ഖത്തിനും ഒരു സന്തോഷമുണ്ട്, ഏത് സ്സന്തോസതിനും ഒരു ദു:ഖവും വിധിക്കപ്പെട്ടിട്ടുന്ദ്, നമ്മുടെ ജീവിതം സ്നേഹിക്കുമ്പോള്‍ സ്നേഹിച് തുടങ്ങിയപ്പോള്‍ ഒന്നും അറിയില്ലായിരുന്നു,
സ്നേഹിച്ചു സ്നേഹിച്ചു ഒരുപാട് ഒരുപാട് അതിലുമുപരി സന്തിഷിച്ചു , മോഹിച്ചു, സ്വപ്നത്തിന്റെ മയാലോഖത്ത് പറന്ന്‍ നടന്നപ്പോള്‍ അറിഞ്ഞില്ല ഇതിനൊരു വിരാമം ഉണ്ടാകുമെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത്രെയും സ്നേഹിച് തീരും മുമ്പേ ജീവിക്കാന്‍ കൊതിച്ചെങ്കിലും അനുഭവിക്കാന്‍ ഇടം നല്‍കാതെ വിധിക്ക് കീഴില്‍ അല്ല സമൂഹത്തില്‍ കൊടും ക്രൂരതക്ക് നടുവില്‍ മുങ്ങി ജീവിതം നശിപ്പിക്കേണ്ടി വന്നതല്ലേ,
നാം എന്നിട്ട് ജീവിതം വിധികൂട്ടിലെക്ക് തള്ളിയ വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ദൈവം തന്ന ജീവിതത്തില്‍ നമ്മള്‍ തമ്മില്‍ ഒന്നിക്കുമെന്ന വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ,
ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍ നിന്നെ,
ഞാന്‍ ഇപ്പോഴും കൊതിക്കുന്നു, പക്ഷെ എല്ലാം ഇന്ന്‍ നമ്മുടെ സമൂഹം ചെയ്ത് കൊണ്ടിരിക്കുന്നു കൊടും പ്രവാഹത്തിന്റെ പ്രധിക്കൂട്ടില്‍ അട്ചിട്ടപോലെ ധ്ന്യങ്ങ്ളുടെ ജീവിതം നയിക്കേണ്ട യുവ മനസ്സുകളെ പിച്ചി ചീന്തി എല്ലാം തകര്‍ത്എറിഞ്ഞു മറ്റുള്ളവര്‍ക്ക് വഴിപ്പെട്ടു കൊതിക്കാത്ത, ആഗ്രഹിക്കാത്ത, ഇഷ്ട്ടപെടാത്ത, ഒരു ജീവിതം ദൈവം തമ്പുരാന്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നു,
സ്നേഹം എന്നത് ദൈവത്തിന്റെ ആദര കഴിവുകളില്‍ ഒന്ന് മാത്രം പക്ഷെ സ്നേഹം എന്തെന്നോ എങ്ങിനെയെന്നോ അറിയാത്ത ഒരുപാട് അനുഭവങ്ങല്കും ഒര്മകകും സ്വപ്നങ്ങല്കും ഒടുവില്‍ സ്നേഹമെന്തെന്നു തിരിച്ചറിഞ്ഞ നാം ഇരുവരും സ്നേഹത്തിന്റെ വില കണ്ടറിഞ്ഞു എന്ന് പറയാം,
പഷേ നാം തമ്മില്‍ ഒന്നിക്കുന്നു എന്നാ സത്യം ഇപ്പോഴും പുറത്ത് വന്നിട്ടില്ല, നമ്മുടെ ജീവിതത്തില്‍ നാം ഇരുവരും മാത്രം ഒന്നിക്കുന്ന ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു,
സ്നേഹിച്ചാല്‍ മാത്രമേ സ്നേഹത്തിന്റെ വിലയറിയൂ,
നമ്മുടെ ഈ സ്നേഹം ഒരു ജീവിതത്തിലേക്ക് നയികട്ടെ?
സ്വപ്ങ്ങളില്‍ പൂകളുടെ സുഗന്ധം കൊണ്ട് അനുഭവിച് നിന്ന കണ്ടതിനു ശേഷമായിരുന്നു, രാത്രികള്‍ മഞ്ഞുവീനു തണുത്തിരുന്നു മേഖങ്ങളില്‍ ആഗാശ ചന്ദ്രന്‍ ആരെയും കണ്ട്ഭായന്നു പോലെ ഒളിച്ചിരുന്ന് പ്രിയപ്പെട്ടവളെ ഞാന്‍ നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിന്റെ വാക്കുകള്‍ കൊണ്ട് സംഗീതമായി തീര്‍ന്നുകൊണ്ടിരിക്കുന്നു,
ഇന്നെലെ മുഴുവനും നിന്നോടോപ്പംയിരുന്നു , എന്റെ മനസ്സ് നിറയെ എന്റെ ചലനങ്ങളില്‍ വാക്കുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ തണുത്ത മഴത്തുള്ളികള്‍ ഉണ്ടായിരുന്നു,
ആഹ്ലധതിന്റെ ദിനങ്ങള്‍ ഏറെ അകലെയെന പ്രത്യാശ മനസ്സിലുണ്ട്, നിന്റെ അക്ഷരവും പ്രത്യഷവുമാനെന്റെ ഏക ആശ്രയം നീ എന്നും എന്തെങ്കിലുമൊക്കെ എഴുതണം,
ഇപ്പോള്‍ ഓരോ ദിവസം വരുംതോറും ഞാന്‍ നിന്നിലേക് കൂടുതല്‍ കൂടുതല്‍ അകലാനാവാത്ത വിധം അടുത്വരികയാണ്, എന്നിട്ടും ഇടക്കെപ്പെഴക്കോ നിന്നെ കൈവിട്ടു പോകുമോ എന്നൊരു ഭയം മനസ്സിനെ ചലങ്ങപ്പെടുതുന്നു ഒരു കൈയില്‍ നിലാവിനെയും മറുകൈയില്‍ നിന്റെ വിരല്‍ തുമ്പും പിടിച്ചു ആകാശച്ചുരുവുകളുടെ പറന്നുപോകുന്ന ഒരു സ്വപ്നം എന്നും എന്റെ ഉള്ളിലുണ്ട്, സ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ് കഴിയാത്ത ജലപ്രവാഹം പ്രപഞ്ഞ്തിലെ സര്‍വചരാചരങ്ങളും നിശബ്ദമായ ഒരു സദ്യില്‍ നിന്റെ ചുണ്ടുകളില്‍ നില നിന്നിരുന്ന സംഗീതം മാത്രം ഞാന്‍ കേള്‍കുന്നു, നിന്റെ ഹ്ര്ധ്യതിന്റെ സ്പന്ദനം മാത്രം ഞാനനുഭവിക്കുന്നു, നമ്മള്‍ കാത്തിരിക്കുന്ന നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാകുമെല്ലോ?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്നും ഏപ്പോഴും നിന്റെതുമാത്രം