Showing posts with label ഓട്ടോഗ്രാഫ്. Show all posts

Love Story  

Posted by Askarali

സ്നേഹം മാത്രം നല്‍കി സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു . എന്നും സന്തോഷിക്കാന്‍ ഒരുപാട് ഓര്‍മ്മകളും നല്‍കിയ നീ പിരിയുമെണ്ണ്‍ ഓര്‍ത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന തീരാ ദു:ഖത്തിന്റെ ശക്തി കുറച്ചെങ്കിലും പരിനമികാംആയിരുന്നു ,
പക്ഷെ ഒരിക്കലും പിരിയില്ലെന്നും എന്നായാലും ഒരുമിക്കുമെന്ന്‍ ജപിച്ച നാം പിരിഞ്ഞു എന്ന പറയപ്പെടുന്നു . കാണാനും ഒന്നിക്കാനും കൊതിച്ച നാളുകളെ ഉണ്ടായുള്ളൂ, പക്ഷെ ഇന്ന്‍ എല്ലാം മറക്കാന്‍ കഴിയുന്നുമില്ല, എന്നത് സത്യം പഷേ മറക്കാതിരിക്കാന്‍ കഴിയില്ലെങ്കിലും മറന്നേ പട്ടു എന്നാ കറുത്ത വിധിയുടെ പ്രധികൂദ് നമുക്ക് വിധിക്കതിരിക്കട്ടെ,
ജീവിതം ഒരു തീരാ ദു:ഖത്തിന്റെ മറവില്‍ അടച്ചിടപ്പെട്ട നല്ലകാല ജീവിതാനുഭവങ്ങള്‍ ഇന്നും എന്നും ഒര്കുമ്പോള്‍ കരയാനേ സാധിച്ചിട്ടുള്ളൂ,
ഏത് ദു:ഖത്തിനും ഒരു സന്തോഷമുണ്ട്, ഏത് സ്സന്തോസതിനും ഒരു ദു:ഖവും വിധിക്കപ്പെട്ടിട്ടുന്ദ്, നമ്മുടെ ജീവിതം സ്നേഹിക്കുമ്പോള്‍ സ്നേഹിച് തുടങ്ങിയപ്പോള്‍ ഒന്നും അറിയില്ലായിരുന്നു,
സ്നേഹിച്ചു സ്നേഹിച്ചു ഒരുപാട് ഒരുപാട് അതിലുമുപരി സന്തിഷിച്ചു , മോഹിച്ചു, സ്വപ്നത്തിന്റെ മയാലോഖത്ത് പറന്ന്‍ നടന്നപ്പോള്‍ അറിഞ്ഞില്ല ഇതിനൊരു വിരാമം ഉണ്ടാകുമെന്ന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇത്രെയും സ്നേഹിച് തീരും മുമ്പേ ജീവിക്കാന്‍ കൊതിച്ചെങ്കിലും അനുഭവിക്കാന്‍ ഇടം നല്‍കാതെ വിധിക്ക് കീഴില്‍ അല്ല സമൂഹത്തില്‍ കൊടും ക്രൂരതക്ക് നടുവില്‍ മുങ്ങി ജീവിതം നശിപ്പിക്കേണ്ടി വന്നതല്ലേ,
നാം എന്നിട്ട് ജീവിതം വിധികൂട്ടിലെക്ക് തള്ളിയ വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ദൈവം തന്ന ജീവിതത്തില്‍ നമ്മള്‍ തമ്മില്‍ ഒന്നിക്കുമെന്ന വിധിയാകതിരിക്കട്ടെ നമ്മുടെ ജീവിതം ,
ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍ നിന്നെ,
ഞാന്‍ ഇപ്പോഴും കൊതിക്കുന്നു, പക്ഷെ എല്ലാം ഇന്ന്‍ നമ്മുടെ സമൂഹം ചെയ്ത് കൊണ്ടിരിക്കുന്നു കൊടും പ്രവാഹത്തിന്റെ പ്രധിക്കൂട്ടില്‍ അട്ചിട്ടപോലെ ധ്ന്യങ്ങ്ളുടെ ജീവിതം നയിക്കേണ്ട യുവ മനസ്സുകളെ പിച്ചി ചീന്തി എല്ലാം തകര്‍ത്എറിഞ്ഞു മറ്റുള്ളവര്‍ക്ക് വഴിപ്പെട്ടു കൊതിക്കാത്ത, ആഗ്രഹിക്കാത്ത, ഇഷ്ട്ടപെടാത്ത, ഒരു ജീവിതം ദൈവം തമ്പുരാന്‍ നമുക്ക് സമ്മാനിച്ചിരിക്കുന്നു,
സ്നേഹം എന്നത് ദൈവത്തിന്റെ ആദര കഴിവുകളില്‍ ഒന്ന് മാത്രം പക്ഷെ സ്നേഹം എന്തെന്നോ എങ്ങിനെയെന്നോ അറിയാത്ത ഒരുപാട് അനുഭവങ്ങല്കും ഒര്മകകും സ്വപ്നങ്ങല്കും ഒടുവില്‍ സ്നേഹമെന്തെന്നു തിരിച്ചറിഞ്ഞ നാം ഇരുവരും സ്നേഹത്തിന്റെ വില കണ്ടറിഞ്ഞു എന്ന് പറയാം,
പഷേ നാം തമ്മില്‍ ഒന്നിക്കുന്നു എന്നാ സത്യം ഇപ്പോഴും പുറത്ത് വന്നിട്ടില്ല, നമ്മുടെ ജീവിതത്തില്‍ നാം ഇരുവരും മാത്രം ഒന്നിക്കുന്ന ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു,
സ്നേഹിച്ചാല്‍ മാത്രമേ സ്നേഹത്തിന്റെ വിലയറിയൂ,
നമ്മുടെ ഈ സ്നേഹം ഒരു ജീവിതത്തിലേക്ക് നയികട്ടെ?

സ്വപ്ങ്ങളില്‍ പൂകളുടെ സുഗന്ധം കൊണ്ട് അനുഭവിച് നിന്ന കണ്ടതിനു ശേഷമായിരുന്നു, രാത്രികള്‍ മഞ്ഞുവീനു തണുത്തിരുന്നു മേഖങ്ങളില്‍ ആഗാശ ചന്ദ്രന്‍ ആരെയും കണ്ട്ഭായന്നു പോലെ ഒളിച്ചിരുന്ന് പ്രിയപ്പെട്ടവളെ ഞാന്‍ നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിന്റെ വാക്കുകള്‍ കൊണ്ട് സംഗീതമായി തീര്‍ന്നുകൊണ്ടിരിക്കുന്നു,
ഇന്നെലെ മുഴുവനും നിന്നോടോപ്പംയിരുന്നു , എന്റെ മനസ്സ് നിറയെ എന്റെ ചലനങ്ങളില്‍ വാക്കുകളില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ തണുത്ത മഴത്തുള്ളികള്‍ ഉണ്ടായിരുന്നു,
ആഹ്ലധതിന്റെ ദിനങ്ങള്‍ ഏറെ അകലെയെന പ്രത്യാശ മനസ്സിലുണ്ട്, നിന്റെ അക്ഷരവും പ്രത്യഷവുമാനെന്റെ ഏക ആശ്രയം നീ എന്നും എന്തെങ്കിലുമൊക്കെ എഴുതണം,
ഇപ്പോള്‍ ഓരോ ദിവസം വരുംതോറും ഞാന്‍ നിന്നിലേക് കൂടുതല്‍ കൂടുതല്‍ അകലാനാവാത്ത വിധം അടുത്വരികയാണ്, എന്നിട്ടും ഇടക്കെപ്പെഴക്കോ നിന്നെ കൈവിട്ടു പോകുമോ എന്നൊരു ഭയം മനസ്സിനെ ചലങ്ങപ്പെടുതുന്നു ഒരു കൈയില്‍ നിലാവിനെയും മറുകൈയില്‍ നിന്റെ വിരല്‍ തുമ്പും പിടിച്ചു ആകാശച്ചുരുവുകളുടെ പറന്നുപോകുന്ന ഒരു സ്വപ്നം എന്നും എന്റെ ഉള്ളിലുണ്ട്, സ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ് കഴിയാത്ത ജലപ്രവാഹം പ്രപഞ്ഞ്തിലെ സര്‍വചരാചരങ്ങളും നിശബ്ദമായ ഒരു സദ്യില്‍ നിന്റെ ചുണ്ടുകളില്‍ നില നിന്നിരുന്ന സംഗീതം മാത്രം ഞാന്‍ കേള്‍കുന്നു, നിന്റെ ഹ്ര്ധ്യതിന്റെ സ്പന്ദനം മാത്രം ഞാനനുഭവിക്കുന്നു, നമ്മള്‍ കാത്തിരിക്കുന്ന നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാകുമെല്ലോ?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്നും ഏപ്പോഴും നിന്റെതുമാത്രം

 

Posted by Askarali

നിറമുള്ള സ്വപ്‌നങ്ങള്‍
മനസ്സില്‍ സുക്ഷിക്കുമ്പോഴും
മായാത്ത ഓര്‍മ്മകള്‍
മനസ്സില്‍ വിടരുമ്പോഴും
ഒരിക്കലും മറക്കാനാവാത്ത
നിന്‍ മുഖം മാത്രമാണ്

Love is a bristting Emotion-  

Posted by Askarali

ധുര്ഗ്രധയുടെ പ്രഖാശ മേഘങ്ങളില്‍
നമുക്ക് നമ്മുടെ മുഘചായ നഷ്ട്ട-
പെടുമ്പോള്‍ നാരിനി നാമിനിയും
ഉണര്ന്നെനീകാതിരികനമോ?
പോളിഞ്ഞുനഗിയിട്ടിലെന്നരിയാന്‍
പ്രേമം ഇനിയും മായാത്ത ഉറവകള്‍
തേടി നമുക്കൊരു അന്വേഷണം
           






ഉള്ളിലുറയുന്ന സത്യാ പ്രോഘോഷനഗള്‍
നമുക്ക് മാര്‍ഗ ദര്‍ശനം ആട്ടെ...
ഇത് ഒരു എളിമ തുടക്കം മാത്രം
മൊഴികളില്‍ കരുനയാണ് മിഴിയില്‍
വെളിച്ചമാണ് "ഒരു തിരകൊന്ദ് കടല്‍ അവസാനിക്കുന്നില്ല ,ഒരു ചുംബനം കൊണ്ട് പ്രേമം അവസാനിക്കുന്നില്ല"

 

Posted by Askarali

"ഇരുമെയ്യാണെങ്കിലും നീ എന്റെ ജീവനെല്ലേ!!! "

"നൈര്‍മല്യമുള്ള മനസ്സിനേക്കാള്‍ നല്ല്ല തലയിണ വേറെ ഇല്ല "

"വേര്‍പ്പാട് ഒരു നൊമ്പരമായി മാറുമ്പോള്‍ ഓര്‍മ്മകള്‍ ഒരു തേങ്ങലായി തഴുകുമ്പോള്‍ മിഴികളില്‍ കണ്ണുനീര്‍ കടലായി ഒഴുകുമ്പോഴും എന്റെ സ്വപ്നഗളില്‍ മായാതെ എന്റെ ഉള്ളില്‍
              നീ മാത്രം "

 

Posted by Askarali

(I do not have words to make you feel mutch i love you,
                           ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാന്‍ വാക്കുകളില്ല)


(I hope that our love will last as long as our live's
                          നമ്മുടെ പ്രമം നമ്മ്മുടെ ജീവിതകാലം മുഴുവന്‍ നിലനില്കുമെന്നു പ്രധീക്ഷിക്കുന്നു)

സ്നേഹം  

Posted by Askarali

"സ്നേഹം ബന്ധമാണ്
സ്നേഹം ചങ്ങലയാണ്"

"സ്നേഹം സുഗമാണ്"

"സ്നേഹം വേദനയാണ്"

"my love is like ared red and rose"
"(നമ്മുടെ സ്നേഹം ചുവന്ന
രോസപ്പു പോലെയാണ്)"





                       I am writing this letter with templing hands, Hope this will reach you is a good spirit.wheather I am right or wrong, a word from you will avid Confusions.
        
                                           വിറയ്ക്കുന്ന കൈകലോടെയാണ് ഞാന്‍ ഈ കഥ എഴുതുന്ന്നത്. നീ ഇത് സ്വീകരിക്കുമെണ്ണ്‍ ഞാന്‍ ആശിക്ക്കുന്നു . ഇത് ശരിയായാലും തെറ്റായാലും നിന്നില്‍ നിനുള്ള വാക്ക് സംശയം തീര്കുകയോള്ളൂ.,

                                     Next to you, thing the mailman is my faoverite person for he brings me yoy wonderful letter's
                                    You are in my thoughts ouerymirate of the day in my dreams every hour of the right,

(നീ കഴിഞ്ഞാല്‍ തപാല്‍ ശിപയിയാണ് എനിക്ക് ഏറ്റവും പെരിയപെട്ടത്‌. കാരണം അയാളിലോടെയാണ് നിന്റെ കത്തുകള്‍ എനിക്ക് ലഭിക്കുന്നത് ദിവസം മുഴുവന്‍ നീയാണ് എന്റെ മനസ്സില്‍ രാത്രിയിലെ സ്വപ്നഗളിലും നീ മാത്രമാണ്.)

                                       Right lovely just read you letter's fell as if you were with me and i'm the happied girls in the world
(ഇപ്പോള്‍ നിന്റെ കത്തുകള്‍ നിന്നോട് അടുത്ത ഉള്ളപോലെ തോന്നുന്നു .മാത്രമല്ല ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി എനും തോന്നുന്നു.)


               I recived you letter you letter are wonderfull
(നിന്റെ കത്ത് കിട്ടി നിന്റെ കത്തുകള്‍ മനോഹരങ്ങളാണ്.)


             Iam counting the hour till i can with you,
(ഞാന്‍ നിനോടെതകുന്നത് വരെ നിമിഷങ്ങള്‍ എന്നികൊണ്ടിരിക്കുകയാണ് )

ജീവിതം  

Posted by Askarali

അലമ്ഗനീയമായ ഈ ചുറ്റളവില്‍ മോഹങ്ങളും അഭിലാഷങ്ങളും നര്‍മ്മരസങ്ങളും ഒരുപാടൊരുപാട് പങ്കിട്ട്ട് അവയുടെ ആത്മാഭില്ലഷം പങ്കിടാനും എല്ലാ സന്തോഷങ്ങളുടെയും ദു:ഖഗളുടെയും പൂര്മ്മവിരാമം കുറിക്കാനും ആയുസ്സ് ലഭിച്ച നമ്മുടെ ജീവിതത്തില്‍ ഒരുപാട് ഗുനപാടമുണ്ട് എന്ന നിന്റെ എളിയ സുഹ്രത് ഓര്‍മപെടുത്തുന്നു,
ഒരിക്കലും മറക്കാനും പിരിയാനും ആഗ്രഹമില്ലാത്ത നാം തമ്മില്‍ പിരിയാനുള്ള സമയം അടുത്തടുത് നമ്മെ സമീപിക്കാനായി കടന്ന വരുന്നു.
പിരിയുകയാണെങ്കില്‍ ഒരിക്കലും മറക്കരുത്, മറക്കാന്‍ ശ്രമിക്കുകയും അരുത്,

നിനക്കായ്....  

Posted by Askarali

മധുര സ്വപ്നത്തിന്റെ സങ്ങല്പമാണ് നീ അഴകിന്റെ അഴകായ നീ അല്യുന്നതെധെ ആറിന്റെ തോണിയില്‍ വിരല്തോട്ട നീ അറിയാതെ അലയുന്നതെന്തേ ആദ്യമായി കണ്ടതും ആദ്യമായി തുടങ്ങിയതും ഓര്‍മ്മയില്ല.
പാടാത്ത പാട്ടിന്റെ  താളമായ് വേര്‍പ്പാട് നമ്മളില്‍ നിന്ന് വേര്‍പ്പാട് നമ്മളില്‍ സ്വപ്നതിലന്ത്യം ഓര്‍മ്മയില്‍ തോന്നലുകള്‍ മാത്രമായി ഈ ലോഖ സാഗരം സ്നേഹമെങ്കില്‍ ആ സ്നേഹ സാഘരത്തെ ഞാന്‍ നിനകായ് നല്‍കുന്നു.

പ്രണയത്തോടെ.......  

Posted by Askarali

സഫലീകരിക്കുന്ന മോഹങ്ങളും സാക്ഷത്കരിക്കപ്പെടുന സ്വപ്നഗലുമായി നൊമ്പരങ്ങള്‍ മാത്രം നിലനില്കുന്ന എന്റെ മനസ്സിലേക്ക് മോഹങ്ങളുടെയും ശാന്തിയുടെയും നീരുറവ പീവഹിക്കുന്നു എന്നാ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കൂടി ഞാന്‍ എഴുതി തുടങ്ങട്ടെ?

      നിന്നെ കണ്ട നിമിഷം മുതല്‍ നിന്നോട് എനിക്ക് ഒരിഷ്ടം തോന്നി,പക്ഷെ എനിക്ക് അറിയില്ല നിനക്ക് എനെ ഇഷ്ട്ടമാണോ എന്ന് നിനക്കായ്‌ എന്റെ മനസ് കൊണ്ട് നടക്കുന്ന ഒരു ചോദ്യമുണ്ട്

      കണ്ണുകളില്‍ സൌഹ്രതവും ചുണ്ടുകളില്‍ പുഞ്ഞിരിയുമായി നീ വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ച ഒരു ചോദ്യമുണ്ട് എഎ ചോദ്യം പല തവണ ഞാന്‍  ചോദിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ നിന്റെ അനുകൂലം പ്രതികൂലമല്ലെങ്കിലും ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ആ ചോദ്യം മനസ്സില്‍ നിറയുകയാണ് , ഇനിയും കാത്തിരിക്കാന്‍ വയ്യ എന്റെ മനസ്സിനെ തളര്‍ത്തുന്ന ആ ചോദ്യം ഞാന്‍ ചോദിക്കട്ടെ,

      വിടപരയലിന്റെ ഹൃധയതുപ്പു പോലെ മാറ്റത്തിന്റെ നൊമ്പരത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയില്‍ ചോദിക്കുന്നു,

    കാല ചക്രത്തിന്റെ ഓരോ ചവിട്ടടികള്‍ കണ്ടരിന്ജ് ഒരു പൂര്‍ണ്ണതയില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന മനുഷ്യ മനസ്സിന്റെ ഹൃദയ തുടിപ്പുകള്‍ മണ്ണിലുംവിണ്ണിലും മാരിവില്ലുകള്‍ പ്രപഞ്ചം തീര്‍കുന്ന ഈ വേളയില്‍ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പൂച്ചുണ്ടുമായി ആ ചോദ്യം ഞാന്‍ ചോദിക്കട്ടെ,





                             "യഥാര്‍ത്ഥത്തില്‍ ഉസാമാ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടോ? "

എന്റെ ലോകം  

Posted by Askarali

   നിറഞ്ഞ ആള്‍കൂട്ടത്തില്‍ പലപ്പോഴും ഞാന്‍ തനിയെ ആയിരുന്നു ഞാനും എന്റെ ചിന്തകളും മാത്രം അത് എനിക്ക് മാത്രം സുപരിജിതമായിരുന്നു

   എന്റെ ചിന്തകള്‍ മറ്റുള്ളവര്‍ പലപ്പോഴും പരിഹസിച്ചിരുന്നു പാതയില്‍ മുറിഞ്ഞ സ്വപ്നഗലും നിറമില്ലാത്ത ഏകാന്തതയും മാത്രമാണ് ഇപ്പോള്‍ എന്റെ ലോകം


   എന്നാല്‍ എന്റെ സ്വന്തം ആ ലോകം
മാറ്റിയെടുത്തു സന്തോഷത്തിന്റെയും  സ്നേഹത്തിന്റെയും  ലോകമാക്കി  മാറ്റിയെടുത്തു. ഇനി  നീ എന്റെ ജീവിതം മാടിയെടുക്കാന്‍ നീ തെയ്യാരാണോ?


 

Posted by Askarali

മനുഷ്യ ശരീരത്തില്‍ ഒരു മാംസകഷണമുന്ദ്
അത് നന്നായാല്‍ മനുഷ്യന്‍ നന്നാവും
അത് ചീത്തയായാല്‍ മനുഷ്യന്‍ ചീത്തയാവും
അത് നമ്മുടെ ഹൃദ്യമാണ്, അത് കൊണ്ട് നാം
നമ്മുടെ ഹൃദയത്തെ ചീതയകരുത്.

 

Posted by Askarali

"പരനയതിന്റെ കണ്ണുനീരും വേദനയും
ദൈവം പുണ്ണ്യ ദ്രവ്യ്ങ്ങളായി സ്വീകരിക്കുന്നു."

"നീ പറയാന്‍ മടിക്കുന്നതൊക്കെയും നിന്റെ
കണ്ണിലൂടെ ഞാന്‍ വായിച്ചെടുക്കും"

"നീ നല്കാന്‍ മടിക്കുന്നതൊക്കെയും നിന്റെ
കരളില്‍ നിന്‍ ഞാന്‍ പറിച്ചെടുക്കും."

"പരിജയതിന്റെ പടുനൂലില്‍ കോര്തെടുത്ത
ഈ സ്നേഹം പരിസ്ഥിതിയുടെ ചൂടെട്റ്റ്
വാടുമ്പോഴും ഒന്നും തെന്റെ നഷ്ട്ടപ്പെടുന്നില്ല"

"സ്നേഹം പിടിച്ച വാങ്ങരുത്, മനസ്സരിന്ഝ
നല്‍കുമ്പോള്‍ കൈ നീട്ടുക"

 

Posted by Askarali

മറക്കാനാവാത്ത വിധം  മനസ്സില്‍ നീയുണ്ട്
ഒരിക്കലും വേര്‍പിരിയാനാവാത്ത വിധം
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
ഈ ജന്മം മുഴുവന്‍
നിനോടോപ്പമായിരിക്കുവാന്‍
ഞാന്‍ ആഗ്രഹികുന്നു,നിറഞ്ഞ മനസ്സോടെ
ഒരായിരം പ്രതീക്ഷകളോടെ ഇനിയെനും
കാത്തിരിക്കും നിനകായി
  സ്നേഹപോര്‍വ്വം,

Best of luck  

Posted by Askarali

"പച്ച ബനിയനും പച്ച ഷെട്ടിയും ധരിച്ച്
പച്ച അരബാനയില്‍ പോകുമ്പോള്‍
പച്ച കോട്ടും പച്ച പാന്റും ധരിച്ച
പിച്ചകാരനെ കാണുമ്പോള്‍
പച്ച തെറി പറയരുത് പച്ച കുതിരേ"!

 

Posted by Askarali

"നിന്റെ ജീവിതത്തിലെ എല്ലാ..
പരിഷ്കരങ്ങളിലും നീ വിജയികട്ടെ"

"പനിനീര്‍ പൂക്കളെ പോലെ പരിമളം
നിറഞ്ഞതാകട്ടെ നിന്റെ ജീവിതം"

"Friendship is a best blessing"

 

Posted by Askarali

കാല ചക്രത്തിന്റെ കൈത്തിരിയുമായി
വ്യകാഷത്തിന്റെ ഭാവിയിലേക് ഉയര്‍ന്നു
ഉയര്‍ന്നു പോകുമ്പോള്‍ ന്തരീക്ഷത്തിലെ
മേഖ പാളി പോലെ മായുന്ന ഈ കൊച്ചു കൂടുകാരനെ
ഒന് ഓര്‍കൂ സഹോദരീ......

 

Posted by Askarali

കടലിനു സ്നേഹം കരയോട്
കാറിനു സ്നേഹം പുഴയോട്
എനിക്ക് സ്നേഹം നിന്നോട്
നിനക്ക് സ്നേഹം ആരോട്?

 

Posted by Askarali

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
ഒരാളുന്ടെന്കിലെ സ്നേഹത്തിന്റെ വിലയരിയൂ അകലുംതോറും പ്രണയം
കുട്ടിയാലും പിരിഞ്ഞാലും ഈ പ്രണയം നില നില്കുമോ? 

 

Posted by Askarali

നീലകടലെ,
ഹൃദയം നുരുങ്ങുമ്പോള്‍
ആശ്വാസമേകി നീ വരുന്നത്മ കാത്ത്
നിന്റെ സ്വന്തം .....

 

Posted by Askarali

ഒരു തുള്ളി രക്തമെന്‍
പ്രാണനില്‍ നിന്നുമീ, കടലാസിലാകെ പതിച്ചിടുന്നു
അതിലൂടെ നിന്‍ മിഴികള്‍
പരതുമ്പോള്‍ കാണാം നിനകെന്റെ
ഹൃധയതുടിപ്പുകള്‍.