പ്രണയത്തോടെ.......  

Posted by Askarali

സഫലീകരിക്കുന്ന മോഹങ്ങളും സാക്ഷത്കരിക്കപ്പെടുന സ്വപ്നഗലുമായി നൊമ്പരങ്ങള്‍ മാത്രം നിലനില്കുന്ന എന്റെ മനസ്സിലേക്ക് മോഹങ്ങളുടെയും ശാന്തിയുടെയും നീരുറവ പീവഹിക്കുന്നു എന്നാ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കൂടി ഞാന്‍ എഴുതി തുടങ്ങട്ടെ?

      നിന്നെ കണ്ട നിമിഷം മുതല്‍ നിന്നോട് എനിക്ക് ഒരിഷ്ടം തോന്നി,പക്ഷെ എനിക്ക് അറിയില്ല നിനക്ക് എനെ ഇഷ്ട്ടമാണോ എന്ന് നിനക്കായ്‌ എന്റെ മനസ് കൊണ്ട് നടക്കുന്ന ഒരു ചോദ്യമുണ്ട്

      കണ്ണുകളില്‍ സൌഹ്രതവും ചുണ്ടുകളില്‍ പുഞ്ഞിരിയുമായി നീ വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ച ഒരു ചോദ്യമുണ്ട് എഎ ചോദ്യം പല തവണ ഞാന്‍  ചോദിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ നിന്റെ അനുകൂലം പ്രതികൂലമല്ലെങ്കിലും ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ആ ചോദ്യം മനസ്സില്‍ നിറയുകയാണ് , ഇനിയും കാത്തിരിക്കാന്‍ വയ്യ എന്റെ മനസ്സിനെ തളര്‍ത്തുന്ന ആ ചോദ്യം ഞാന്‍ ചോദിക്കട്ടെ,

      വിടപരയലിന്റെ ഹൃധയതുപ്പു പോലെ മാറ്റത്തിന്റെ നൊമ്പരത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയില്‍ ചോദിക്കുന്നു,

    കാല ചക്രത്തിന്റെ ഓരോ ചവിട്ടടികള്‍ കണ്ടരിന്ജ് ഒരു പൂര്‍ണ്ണതയില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന മനുഷ്യ മനസ്സിന്റെ ഹൃദയ തുടിപ്പുകള്‍ മണ്ണിലുംവിണ്ണിലും മാരിവില്ലുകള്‍ പ്രപഞ്ചം തീര്‍കുന്ന ഈ വേളയില്‍ വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും പൂച്ചുണ്ടുമായി ആ ചോദ്യം ഞാന്‍ ചോദിക്കട്ടെ,

                             "യഥാര്‍ത്ഥത്തില്‍ ഉസാമാ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടോ? "

This entry was posted on 8:59 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments