"പരനയതിന്റെ കണ്ണുനീരും വേദനയും 
ദൈവം പുണ്ണ്യ ദ്രവ്യ്ങ്ങളായി സ്വീകരിക്കുന്നു."
"നീ പറയാന്‍ മടിക്കുന്നതൊക്കെയും നിന്റെ
കണ്ണിലൂടെ ഞാന്‍ വായിച്ചെടുക്കും"
"നീ നല്കാന്‍ മടിക്കുന്നതൊക്കെയും നിന്റെ
കരളില്‍ നിന്‍ ഞാന്‍ പറിച്ചെടുക്കും."
"പരിജയതിന്റെ പടുനൂലില്‍ കോര്തെടുത്ത 
ഈ സ്നേഹം പരിസ്ഥിതിയുടെ ചൂടെട്റ്റ് 
വാടുമ്പോഴും ഒന്നും തെന്റെ നഷ്ട്ടപ്പെടുന്നില്ല"
"സ്നേഹം പിടിച്ച വാങ്ങരുത്, മനസ്സരിന്ഝ
നല്‍കുമ്പോള്‍ കൈ നീട്ടുക"
				This entry was posted
				on 5:01 AM
				and is filed under  
				
ഓട്ടോഗ്രാഫ്
				.
				
				You can leave a response
				and follow any responses to this entry through the 
Subscribe to:
Post Comments (Atom)
.
				
 


0 comments