എത്ര നല്ല  പോസ്റ്റായാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ അത് വാടിയ മുല്ലപ്പൂ കാണുമ്പോലെ  ഒരു അരോചകത്വം തോന്നും..!! അതുകൊണ്ട് വെറുതെ ഒരു പോസ്റ്റ്കൂടി.. ഇതും  അല്പം സീരിയസ്സ് ചിന്തയാണ്.. സമയമില്ല/കൂടുതൽ അറിവുമില്ല കൂടുതൽ  ചിന്തിക്കാൻ.. അതുകൊണ്ട് തൽക്കാലം ചുരുക്കത്തിൽ ആക്കി ചിന്ത...
രാവിലെ  മുറ്റം തൂത്തുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി. പുറത്തെ ചെടികൾ മിക്കതും  പട്ടുതുടങ്ങി! എങ്ങും ഉണങ്ങിയ കരിയിലകളും പൊടിപടലങ്ങളും.. മനുഷ്യർ ചൂട്  സഹിക്കാനാകാതെ നെട്ടോട്ടമോടുന്നു.. മനസ്സിൽ ആരോടോ ഉള്ള പക പോലെ  പിറുപിറുത്തു.. “വേണം .. ഇങ്ങിനെയൊക്കെ തന്നെ വേണം അനുഭവിക്കട്ടെ.. ഭൂമിയെ  കഷടപ്പെടുത്തുന്നതിന്റെ, അവഗണിക്കുന്നതിന്റെ ശിക്ഷ അനുഭവിച്ചു തീരട്ടെ...”
ലോകം  നശിച്ചുകൊണ്ടിരിക്കയാണ്..!! ‘ഗ്രീൻ സിറ്റി’ ഇപ്പോൾ ‘ബ്രൌൺ സിറ്റി’യായി  മാറിക്കൊണ്ടിരിക്കുന്നു. പുറത്തെ പച്ചപ്പുകൾ ഓരോന്നായി മാറിമാറിവരുന്നു..  എന്നിട്ടും മുറ്റത്തുള്ള ഒരേ ഒരു മാവ് വെട്ടിക്കളയാൻ കൂട്ടുകാരുടെയും  ബന്ധുമിത്രാദികളുടെയും ഉപദേശം! അത് മതിലിനു കേടാണത്രെ!  അയല്പക്കങ്ങലിലൊക്കെ എല്ലാം ഒന്നുകിൽ കുറ്റിച്ചെടികൾ അല്ലെങ്കിൽ  ചെടിച്ചട്ടികളിൽ മാത്രമേ ഉള്ളൂ ചെടികൾ. മരങ്ങൾക്ക് നിൽക്കാൻ ഇപ്പോൾ  സ്ഥലമില്ല.. എല്ലാം കോൺക്രീറ്റ് മയം. മരങ്ങൾ ഇപ്പോൾ കോൺക്രീറ്റിനു ദോഷമായി  മാറിയിരിക്കുന്നു. ഇനി ഒരു കാലത്ത് മനുഷ്യരും ഇതുപോലാകുമായിരിക്കും അല്ലെ?  ഒടുവിൽ ഒടുവിൽ കോൺക്രീറ്റ് സൌധങ്ങളും യന്ത്രമനുഷ്യരും മാത്രം  ബാക്കിയായേക്കും!!!
ഇന്നലെ എത്രയോ മയിലുകൾ അണ്ടർ ഗ്രൌണ്ട്  ടണലിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ഭയം! ഇതെങ്ങാനും ഇടിഞ്ഞുവീണാൽ എങ്ങിനെ  പുറത്തു കടക്കാൻ! പോരാത്തതിനു അതിനു മുകളിൽ കൂറ്റൻബഹുനില കെട്ടിടങ്ങൾ!  മനുഷ്യന്റെ ബുദ്ധിയും ശക്തിയും ഒക്കെ ദൈവം ആഗ്രഹിച്ചതിലും  അപ്പുറമായിരിക്കുന്നു..!!
ദൈവത്തിന്റെ നിയമങ്ങളെ ഇതിനകം തന്നെ  മനുഷ്യൻ മറികടന്ന് ബഹുദൂരം താണ്ടിക്കഴിഞ്ഞുകാണും! എല്ലാം അറിയാമെങ്കിലും  അറിയില്ലെന്നു നടിക്കുന്നു മനുഷ്യർ! നമുക്ക് ആരോ തോന്നിയപോലെ ഉപയോഗിക്കാൻ  തന്ന ഭൂമി എന്ന ഭാവത്തിൽ.. എന്നാൽ മരങ്ങൾ വെട്ടിനശിപ്പിലും കാടു  തെളിയിക്കലും ഒക്കെ ഓസോൺ ലയറിനു (കൂടുതൽ അറിയില്ല) ഒക്കെ ദോഷമാണെന്നൊക്കെ  ബുദ്ധിജീവികൾക്കറിയാമെങ്കിലും അതിനെതിരായി ആരും ഒന്നും ചെയ്യാത്തതെന്തേ?!  ഭൂമിയുടെ അടിയിൽ കിടക്കുന്നതൊക്കെ യന്ത്രങ്ങളുടെ സഹായത്തോടെ  കുത്തിത്തുരന്നെടുത്തു മുകളിൽ നിക്ഷേപിക്കുക! മുകളിൽ സംരക്ഷണത്തിനായി ഉള്ള  മരപ്പച്ചകൾ ഇല്ലാതാക്കുക...! മനുഷ്യർക്കെന്നു തുടങ്ങി ഈ കുരങ്ങു ബുദ്ധി?!
ഭൂമി  എങ്ങിനെ നിലനിൽക്കാൻ! എണ്ണ വാതകങ്ങൾ സിമന്റ്, ഒക്കെയും ഒരുപക്ഷെ ഒരളവിൽ  കൂടുതൽ ഭൂമിയിൽ നിന്നും ഊറ്റിയെടുക്കുന്നതും ഭൂമിയിലെ സംന്തുലിതാവസ്ഥ  തകർക്കുന്നുണ്ടാകും.. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കങ്ങളും വരൾച്ചയും  സുനാമിയും ഒക്കെ മനുഷ്യൻ തന്നെ വരുത്തി വയ്ക്കുന്ന വിനാശങ്ങളുടെ  ഭവിഷ്യത്തുകൾ എന്ന് എന്റെ മനസ്സ് പറയുന്നു.. 
നമ്മുടെ മുടിയൊക്കെ  പറ്റവെട്ടി, നമ്മുടെ മജ്ജയും രക്തവും ഒക്കെകൊണ്ട് നല്ല കൌതുകകരമായ, പുതിയ  ഉപയോഗമുള്ള ചില ശരീരഭാഗങ്ങൾ കൂടി നമ്മുടെ ശരീരത്തിൽ ഫിറ്റ് ചെയ്ത് നമ്മുടെ  ജീവിതം സുഖകരമാക്കാൻ ശ്രമിക്കുമ്പോലെയാണ് ഭൂമിയെ അധികമായി ചൂഷണം ചെയ്ത് ഈ  കോൺക്രീറ്റ് കെട്ടിടങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാഹനങ്ങളും ഒക്കെ  നാം ഉപയോഗിക്കുന്നത്. ഭൂമിയുടെ ശക്തി ക്ഷയിച്ചുകൊണ്ട് വരുന്നു.. ഒടുവിൽ നാം  തന്നെ നാം കുഴിച്ച കുഴിയിൽ വീണ് നശിക്കുന്നതുവരെ ഈ പുരോഗമനം  തുടർന്നുകൊണ്ടിരിക്കട്ടെ...
ഒന്നു പുറകിലേക്ക് നോക്കിയാൽ,  ഏറിപ്പോയാൽ ഒരു 50 വർഷം മുൻപ് വരെ ഭൂമിയിൽ സത്യം നിലനിന്നിരുന്നു..  ഇംഗ്ലീഷ് ഭാഷയും ഡിഗ്രിയും ഒക്കെ നേടിയിട്ടും കൃഷിയും കാര്യങ്ങളും  ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത നമ്മുടെ അമ്മാവന്മാർ.. കൃഷി ഉപേക്ഷിച്ച്  ഗവണ്മെന്റ് ജോലിക്ക് പോകുന്നത് ആക്ഷേപമായി തോന്നിയവർ.. അവിടെ  അവിടെയെങ്കിലും നമുക്ക് നമ്മുടെ പുരോഗമനം നിർത്താനായിരുന്നെങ്കിൽ ഒരുപക്ഷെ,  ഇന്ന് ഇത്രയും നശിക്കില്ലായിരുന്നു ലോകം..
ഇന്ന് അരക്ഷിതാവസ്ഥരായ  യുവജനങ്ങളും വൃദ്ധജനങ്ങളും.. നാടും വീടും വിട്ട് യന്ത്രങ്ങളെ ആശ്രയിച്ച്  ജീവിക്കുന്നു... ബുദ്ധിയിത്രയുണ്ടായിട്ടും മനുഷ്യന്റെ ബുദ്ധി  നേർബുദ്ധിയാകുന്നില്ല!!!
ഇപ്പോഴുള്ള ചിലർ പറയും “എന്റെ അച്ഛനും  അമ്മാവനും ഒക്കെ പഠിച്ചിട്ടെന്തു ഫലമുണ്ടായി..?!അന്നത്തെ ഡിഗ്രി എന്നൊക്കെ  പറയുമ്പോൾ എന്തായിരുന്നു വില! നല്ല ഒന്നാന്തരം ഗവണ്മെന്റ് ജോലി  കിട്ടുമായിരുന്നിട്ടു കൂടി അപ്പുപ്പൻ അച്ഛനെ ജോലിക്ക് വിട്ടില്ല.. അമ്മാവനെ  കൃഷികാര്യങ്ങൾ ഏൽപ്പിച്ച് അവരുടെ ഭാവി തുലച്ചു.. അല്ലെങ്കിൽ ഇപ്പോൾ അവർ  സമൂഹത്തിൽ എത്ര മാന്യസ്ഥാനം അലങ്കരിച്ചേനെ?!”
കേൾക്കുമ്പോൾ നമുക്കും  തോന്നും.. ‘പാവം നല്ല ഗ്ലാമറോടെ ജീവിക്കേണ്ടിയിരുന്നോർ വിദ്യാഭ്യാസമില്ലാതെ  നെല്ലും തേങ്ങയും കുരുമുളകും ഒക്കെയായി ജീവിതം വേസ്റ്റാക്കി..’ എന്ന്!
എന്നാൽ  അവർ ജീവിതം വേസ്റ്റാക്കിയോ?! ഇല്ല അവർ ജീവിതത്തെ കുറച്ചുകൂടിയെങ്കിലും  പിടിച്ചു നിർത്തുകയായിരുന്നു. ഒരു ജനറേഷൻ കൂടി. അവർ അന്ന് സാക്രിഫൈസ്  ചെയ്തതുകൊണ്ട് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നമുക്കും ഉണ്ട് ഒരു പാരമ്പര്യം  എന്ന് പറഞ്ഞഭിമാനിക്കാൻ.. സ്വയം പര്യാപ്തരായി ജീവിച്ച ഒരു പാരമ്പര്യം!
പണ്ട്,,  കുഞ്ഞിലേ, ‘അയൽ രാജ്യങ്ങളിൽ യുദ്ധം..’ എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ  ഓർക്കും.. എന്റെ ഗ്രാമത്തിലും യുദ്ധം വന്നാൽ പട്ടാളക്കാർ വരുന്നു  എന്നറിയുമ്പോൾ അവർക്കറിയാൻ വയ്യാത്ത വല്ല കുന്നിൻ ചരുവിലോ മറ്റോ പോയി അഭയം  പ്രാപിക്കാം. വെളിയിൽ നിന്നും ആഹാരസാധനങങൾ കിട്ടാതായാൽ ഒന്നുമില്ലെങ്കിൽ  ഒരു മൂടു മരച്ചീനി പറിച്ച് പുഴുങ്ങിയായാലും ജീവൻ നിലനിർത്താം..(അരിയും  മറ്റും അവർ ബലാൽക്കാരമായി കൊണ്ടുപോയേക്കും..!).. വെള്ളപ്പൊക്കം വന്നാൽ  ഗ്രാമത്തിലുള്ള എല്ലാവരും ഏറ്റവും വലിയ കുന്നിൻ മുകളിലേക്ക് കയറി  രക്ഷപ്പെടാം.. എന്നിങ്ങനെ ഒരുപാടു ‘ഭയ-പ്രതിവിധികൾ’ എന്റെ കുഞ്ഞു മനസ്സ്  കരുതി വച്ചിരുന്നു.. 
ഇന്ന് ഒരു പ്രധിവിധിയും ഇല്ല ഒന്നിനും! ഒരു  യുദ്ധം വന്നാൽ.. ആദ്യം ഇവിടെ കിട്ടാതാകുന്നത് കുടിവെള്ളമായിരിക്കും!!!  കുടിവെള്ളമില്ലാതെ എത്രനാൾ കഴിച്ചുകൂടാനാകും. ആഹാരസാധങ്ങളുടെ കാര്യവും  അതുപോലെ തന്നെ. കോൺക്രീറ്റ് പാളികൾ ഇളക്കി കഴിക്കാനോ, പുറത്തെ  കുറ്റിച്ചെടികൾ പറിച്ച് കറിവച്ച് കഴിച്ചോ ഒന്നും ജീവിക്കാനാവില്ല.  പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടാൻ കുന്നുകളോ കാടുകളോ ഒന്നും തന്നെ ഇല്ല.  ഉണ്ട്! ബോബ് ഷെൽറ്ററുകൾ! അണ്ടർഗ്രൌണ്ട് ടണലുകൾ.. അവിടെപോയി അടിഞ്ഞുകൂടി  കോൺക്രീറ്റ് മനുഷ്യരാകാം..! പക്ഷെ, അവിടെ വരെ ചെന്നെത്തണ്ടേ!
കേരളീയർ! എല്ലാമുണ്ടായിരുന്ന കേരളീയർ! 
ഇന്ന്  നാം തന്നെ നമ്മുടെ സ്വാശ്രയത്വം അതിവേഗത്തിൽ  തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളായ അരി,  തേങ്ങ, മലക്കറികൾ.. തുടങ്ങി എല്ലാവരുടെയും പുരയിടങ്ങളിൽ ഉണ്ടായിരുന്ന അവശ്യ  വസ്തുക്കൾക്കൊക്കെ വെട്ടിമാറ്റി ആക്രാന്തത്തോടെ കേരളീയർ മുഴുവനും റബ്ബർ  മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ്! 
അവരുടെ ഈ അതിവേഗം കാണുമ്പോൾ എരിതീയിൽ വീഴാനോടുന്ന ഈയ്യാംപാറ്റകളെയാണ് ഓർമ്മവരിക.!
ഒപ്പം  ഓർക്കും.. ‘ഇത് ഒരുപക്ഷെ, സായിപ്പിന്റെ തന്നെ ഒരു കപടബുദ്ധിയാകുമോ..?’  എന്നും. ഇപ്പോൾ ഉയർന്നു നിൽക്കുന്ന റാബ്ബർ വില ഒരിക്കൽ കുത്തനെ താഴ്ത്താനും  സായിപ്പുബുദ്ധിക്ക് കഴിയും! അന്ന് നിരാശ്രയർ/പാപ്പർ ആകുന്നത് കേരളീയർ  തന്നെയാകും. വീണ്ടും ഒരിക്കൽക്കൂടി സായിപ്പിന്റെ കൈകളിൽ കേരളം സുരക്ഷിതത്വം  തേടേണ്ടി വരും. പിന്നെ ഒരു കൊച്ച് അമേരിക്കയായി കേരളം പതിയെ മാറും.. ഇനി  രക്ഷപ്പെടലിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. കാരണം സായിപ്പിന്റെ ‘ഇംഗ്ലീഷ്’  യുവജനങ്ങളിൽ നിറയെ അവരുടെ സ്വന്തം സംസ്ക്കാരത്തെ  തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. (സ്വന്തം പുരയിടത്തിലെ തെങ്ങും, പ്ലാവും,  മാവും അരിയും ഒക്കെ വെട്ടിമാറ്റി നശിപ്പിക്കുന്നതിലും ആക്രാന്തത്തോടെയാണ്  ഇളം തലമുറ സ്വന്തം സംസ്ക്കാരം മൂടി മറ്യക്കാനായി വ്യഗ്രത കാട്ടുന്നത്!)  ‘സായ്പ്പ് സംസ്ക്കാരം’ ഇരുകൈകളും നീട്ടി വരവേൽക്കുന്ന ഒരു തലമുറയായിരിക്കും  ഇനി. അവിടെ ഒരു മഹാത്മാഗാന്ധിയോ..., ഒന്നും ഇനി കാണീല്ല ഇന്ത്യയെ  വീണ്ടെടുക്കാൻ..
ഒരു യുദ്ധമോ മറ്റോ വന്നാലും സ്ഥിതി ഇതു തന്നെ!  മനുഷ്യർക്ക് ഒരാഴ്ചപോലും ജീവൻ നിലനിർത്താനാകുമെന്ന് കരുതുന്നില്ല. റബ്ബർ  കായ്കൾക്ക് വിശപ്പു മാറ്റാനാവില്ലല്ലൊ, കുടിവെള്ളവും തഥൈവ.  എല്ലാമുണ്ടായിരുന്നിട്ടും നാം തന്നെ മനപൂർവ്വം ഇല്ലാതാക്കിയ ഭൂമിയിൽ നാം  പട്ടിണികിടന്ന് മരിക്കേണ്ടിവരുന്ന ഒരു കാലം ഉണ്ടായിക്കൂടെന്നില്ല..! ‘ഇവിടെ  എത്ര നല്ല തെങ്ങുകൾ ഉണ്ടായിരുന്നു.. അതിൽ നിന്ന് ഒരിളം കരിക്ക്  ഇട്ടെങ്കിലും വെള്ളം കുടിക്കാമായിരുന്നു.. മുറ്റത്തെ കിണർ  ഇന്നുണ്ടായിരുന്നെങ്കിൽ.. ആ വരിക്കപ്ലാവും, മാവും, മരച്ചീനികളും എങ്കിലും  ധാരാളം മതിയായിരുന്നു യുദ്ധം അവസാനിക്കും വരെ ജീവൻ നിലനിർത്താൻ.. എന്നൊക്കെ  പിറുപിറുത്ത് ജീവൻ ഒടുങ്ങും..‘
സായിപ്പ് അപ്പോൾ, മെഷീൻ വച്ച് ടൺ  കണക്കിന് അരിയും ഗോതമ്പും വെജിറ്റബിൾസും ഒക്കെ ഉൽപ്പാദിപ്പിച്ച്  സുഭിഷതയോടെ ജീവിക്കുന്നുണ്ടാകും. അതിൽ നിന്ന് ഔദാര്യമായി കേരളത്തിലും  എത്തും അവർ ഉപയോഗിച്ച് ബാക്കി വരുന്നവ! നാം തെണ്ടികൾ.. യാചകർ..  എച്ചികളായി.. മാറുന്ന ഒരു കാലം അതിവിദൂരമല്ലാ..
ഐ. റ്റി. യുടെ  ഡിമാന്റ് കുറഞ്ഞപ്പോൽ എന്തായി സ്ഥിതി?! അതുപോലെ ഈ റബ്ബർ വില കുറഞ്ഞാൽ  എന്താകും കേരളം?! (എനിക്ക് കൂടുതൽ അറിവില്ല.. ഹോ! ദിവസവും പേപ്പറൊക്കെ  വായിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇതിലും നന്നായി കസറി നല്ല നല്ല പോയിന്റുകളൊക്കെ  തിരുകികയറ്റി എഴുതാമായിരുന്നു.. ഹും!)
തൽക്കാലം മതിയാക്കട്ടെ..?
[സീരിയസ്സ് പോസ്റ്റ് ഇതും കൂടിയേ ഉള്ളൂ.. ഇത് രാവിലെ എഴുതിയതാണ്..നാളെമുതൽ മിക്കവാറും നേരെ(?) ചിന്തിക്കാൻ തുടങ്ങുമായിരിക്കും..]
				This entry was posted
				on 11:22 AM
				and is filed under  
				
ജീവിതം
				.
				
				You can leave a response
				and follow any responses to this entry through the 
Subscribe to:
Post Comments (Atom)
.
				
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)
Archives
- 
▼ 
2010
            (275)
          
- 
▼ 
August
            (274)
          
- ഒരു ബാറ്റും കുറെ കുഞ്ഞു കൊതുകുകളും!!
- വെടക്ക് സ്വഭാവങ്ങള്‍...
- ഈ ഈരുകൊല്ലി ഒരു മിടുക്കന് തന്നെ!!
- ബോബനും മോളിയും!
- ബ്ളോഗുലകം
- രാവണനും സീതയും പിന്നെ രാമനും!
- ഒരു പ്രപഞ്ച രഹസ്യം!
- ജീവിതത്തില്‍ നിന്നും മറ്റൊരു ചെറിയ താള്
- നിന്നെപ്പോലെ തന്നെ നിന്റെ...
- റിസള്‍ട്ട്!
- ഇത്തിരി വെട്ടം!
- ഞാന്‍ പാതി.. നീ പാതി...
- ഒരു മഴക്കാലം...
- ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...
- ഒരു ബ്ലോഗ് മനുഷ്യന്..
- സന്തോഷം തേടി...
- ഒരു ടിപ്രഷന്റെ കഥ..
- അകവും പുറവും...
- ആക്രാന്തം!
- ആത്മാവിന്റെ സത്യങ്ങള്‍
- അവധിക്കാലം.. സിനിമാ.. .
- മറുപടികള്‍.
- വിശേഷം അശേഷമില്ല!
- ഈ മനസ്സിന്റെ ഒരു കാര്യം !
- വൈരുദ്ധ്യങ്ങള്‍...
- നമ്മെ നാമാക്കുന്നവ..
- എഴുതാനും വയ്യാ.. എഴുതാതിരിക്കാനും വയ്യാ..
- നിറമുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സുക്ഷിക്ക...
- Love is a bristting Emotion-
- "ഇരുമെയ്യാണെങ്കിലും നീ എന്റെ ജീവനെല്ലേ!!! ""നൈര്‍മ...
- (I do not have words to make you feel mutch i love...
- ദൈവത്തിന്റെ വികൃതികൾ!
- വെറുതെ...
- എന്റെ കമ്പ്യൂട്ടറും ഞാനും
- സ്വയം നഷ്ടപ്പെടുമ്പോൾ...
- പ്രാർത്ഥന
- പറയാത്തവ...
- ഒരു സാദാ വീട്ടുപകരണത്തിന്റെ ആകുലതകൾ..
- കുറേ ദിവസമായി നമ്മളു തമ്മില്‍ വിശേഷങ്ങളൊക്കെ പറ...
- ഇന്നത്തെ വിഷയങ്ങൾ..
- ബ്ലോഗ്.. ചെടി.. മനസ്സമാധാനം..
- വിശേഷം ഒന്നും തന്നെ ഇല്ലാതില്ല
- എഴുത്തുകാരൻ..മലകയറ്റം.. പിന്നെ ഒരു പെൻസിൽ..
- ഞാൻ ഞാൻ മാത്രം!
- അതെ.. ഇങ്ങിനെയൊക്കെ തന്നെ സംഭവിക്കണം...!
- നിധിയും തേടി...(ഒരു ചെറു കഥ...)
- പച്ച വെളിച്ചം!
- രക്ഷപ്പെടൽ..
- ബുദ്ധിമാന്ദ്യം
- ഒരു സ്വപ്നം പോലെ...
- ടെൻഷൻ
- ജീവിതമൊരു പാരാവാരം...!
- ഒരു കണ്ടുമുട്ടൽ...
- ബ്ലോഗ് വിളിക്കുന്നു...
- ഒത്തുചേരൽ..
- ഒരിക്കൽക്കൂടി..
- വർക്കിംഗ് പീപ്പിൾ!
- വരങ്ങൾ
- സംശയങ്ങൾ!
- ആകാശത്തെവിടെയോ ഒരാലുമരം..അവിടെ ഒരു ശ്രീക്കുട്ടി..
- കഥ പറയുമ്പോൾ...
- സംഗീതമേ ജീവിതം...
- വിടപറയുകയാണോ?
- ഒരു മധുര സംഗീതമേ ജീവിതം...
- യാത്ര
- സിനിമകൾ..
- ഇന്നത്തെ എന്റെ ചിന്താവിഷയങ്ങൾ...
- അളവുകൾ..
- ജീവിതത്തിന്റെ ഒരു പോക്കേ..!
- നോ തിങ്കിംഗ്...
- നോ ഐ കോണ്ടാക്റ്റ്...
- ഇഹലോകവാസവും താരാരാധനയും പിന്നെ അല്പം ആത്മീയതയും...
- എന്റെ താളുകൾ..
- നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് ഉത്തരവാദികൾ...
- യാത്രാ ഭയം!
- ചാന്തുപൊട്ടും പിന്നെ ഒരു ആൾമാറാട്ടവും...
- ഓരോരുത്തരുടേയും ശരികൾ...
- സുഹൃത്ത്
- സ്നേഹം
- ജീവിതം
- നിനക്കായ്....
- പ്രണയത്തോടെ.......
- എന്റെ ലോകം
- മനുഷ്യ ശരീരത്തില്‍ ഒരു മാംസകഷണമുന്ദ്അത് നന്നായാല്‍...
- "പരനയതിന്റെ കണ്ണുനീരും വേദനയും ദൈവം പുണ്ണ്യ ദ്രവ്യ...
- മറക്കാനാവാത്ത വിധം മനസ്സില്‍ നീയുണ്ട്ഒരിക്കലും വേ...
- Best of luck
- "നിന്റെ ജീവിതത്തിലെ എല്ലാ..പരിഷ്കരങ്ങളിലും നീ വിജയ...
- കാല ചക്രത്തിന്റെ കൈത്തിരിയുമായിവ്യകാഷത്തിന്റെ ഭാവി...
- കടലിനു സ്നേഹം കരയോട്കാറിനു സ്നേഹം പുഴയോട്എനിക്ക് സ...
- സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുന്ടെന്കിലെ സ...
- നീലകടലെ,ഹൃദയം നുരുങ്ങുമ്പോള്ആശ്വാസമേകി നീ വരുന്നത...
- ഒരു തുള്ളി രക്തമെന്‍ പ്രാണനില്‍ നിന്നുമീ, കടലാസിലാ...
- സ്നേഹത്തിന്റെ കൂട്ട് കെട്ടി പ്രണയത്തിന്റെ മധുരവുമാ...
- സ്വര്‍ഗത്തേക്കാള്‍ എന്തര മനോഹരമാണ് നിനെ കുറിച്ചുള്...
- Do not look for a good faceIt will turn old one da...
- അടരില്‍ വിരിഞ്ഞ അരിമുല്ല ...
- സ്നേഹം
- കടലാസിന്റെ കറുത്ത കരങ്ങള്വിരഹത്തിന്റെ വേദന മായ്കു...
- ഒരു തുണ്ട് കടലാസില്‍ ഒരു തുള്ളി മഷി കൊണ്ട്എഴുതിയാല...
 
 
- 
▼ 
August
            (274)
          
Powered by Blogger.
Blog Archive
- 
▼ 
2010
- 
▼ 
August
- ഒരു ബാറ്റും കുറെ കുഞ്ഞു കൊതുകുകളും!!
- വെടക്ക് സ്വഭാവങ്ങള്‍...
- ഈ ഈരുകൊല്ലി ഒരു മിടുക്കന് തന്നെ!!
- ബോബനും മോളിയും!
- ബ്ളോഗുലകം
- രാവണനും സീതയും പിന്നെ രാമനും!
- ഒരു പ്രപഞ്ച രഹസ്യം!
- ജീവിതത്തില്‍ നിന്നും മറ്റൊരു ചെറിയ താള്
- നിന്നെപ്പോലെ തന്നെ നിന്റെ...
- റിസള്‍ട്ട്!
- ഇത്തിരി വെട്ടം!
- ഞാന്‍ പാതി.. നീ പാതി...
- ഒരു മഴക്കാലം...
- ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...
- ഒരു ബ്ലോഗ് മനുഷ്യന്..
- സന്തോഷം തേടി...
- ഒരു ടിപ്രഷന്റെ കഥ..
- അകവും പുറവും...
- ആക്രാന്തം!
- ആത്മാവിന്റെ സത്യങ്ങള്‍
- അവധിക്കാലം.. സിനിമാ.. .
- മറുപടികള്‍.
- വിശേഷം അശേഷമില്ല!
- ഈ മനസ്സിന്റെ ഒരു കാര്യം !
- വൈരുദ്ധ്യങ്ങള്‍...
- നമ്മെ നാമാക്കുന്നവ..
- എഴുതാനും വയ്യാ.. എഴുതാതിരിക്കാനും വയ്യാ..
- നിറമുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സുക്ഷിക്ക...
- Love is a bristting Emotion-
- "ഇരുമെയ്യാണെങ്കിലും നീ എന്റെ ജീവനെല്ലേ!!! ""നൈര്‍മ...
- (I do not have words to make you feel mutch i love...
- ദൈവത്തിന്റെ വികൃതികൾ!
- വെറുതെ...
- എന്റെ കമ്പ്യൂട്ടറും ഞാനും
- സ്വയം നഷ്ടപ്പെടുമ്പോൾ...
- പ്രാർത്ഥന
- പറയാത്തവ...
- ഒരു സാദാ വീട്ടുപകരണത്തിന്റെ ആകുലതകൾ..
- കുറേ ദിവസമായി നമ്മളു തമ്മില്‍ വിശേഷങ്ങളൊക്കെ പറ...
- ഇന്നത്തെ വിഷയങ്ങൾ..
- ബ്ലോഗ്.. ചെടി.. മനസ്സമാധാനം..
- വിശേഷം ഒന്നും തന്നെ ഇല്ലാതില്ല
- എഴുത്തുകാരൻ..മലകയറ്റം.. പിന്നെ ഒരു പെൻസിൽ..
- ഞാൻ ഞാൻ മാത്രം!
- അതെ.. ഇങ്ങിനെയൊക്കെ തന്നെ സംഭവിക്കണം...!
- നിധിയും തേടി...(ഒരു ചെറു കഥ...)
- പച്ച വെളിച്ചം!
- രക്ഷപ്പെടൽ..
- ബുദ്ധിമാന്ദ്യം
- ഒരു സ്വപ്നം പോലെ...
- ടെൻഷൻ
- ജീവിതമൊരു പാരാവാരം...!
- ഒരു കണ്ടുമുട്ടൽ...
- ബ്ലോഗ് വിളിക്കുന്നു...
- ഒത്തുചേരൽ..
- ഒരിക്കൽക്കൂടി..
- വർക്കിംഗ് പീപ്പിൾ!
- വരങ്ങൾ
- സംശയങ്ങൾ!
- ആകാശത്തെവിടെയോ ഒരാലുമരം..അവിടെ ഒരു ശ്രീക്കുട്ടി..
- കഥ പറയുമ്പോൾ...
- സംഗീതമേ ജീവിതം...
- വിടപറയുകയാണോ?
- ഒരു മധുര സംഗീതമേ ജീവിതം...
- യാത്ര
- സിനിമകൾ..
- ഇന്നത്തെ എന്റെ ചിന്താവിഷയങ്ങൾ...
- അളവുകൾ..
- ജീവിതത്തിന്റെ ഒരു പോക്കേ..!
- നോ തിങ്കിംഗ്...
- നോ ഐ കോണ്ടാക്റ്റ്...
- ഇഹലോകവാസവും താരാരാധനയും പിന്നെ അല്പം ആത്മീയതയും...
- എന്റെ താളുകൾ..
- നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് ഉത്തരവാദികൾ...
- യാത്രാ ഭയം!
- ചാന്തുപൊട്ടും പിന്നെ ഒരു ആൾമാറാട്ടവും...
- ഓരോരുത്തരുടേയും ശരികൾ...
- സുഹൃത്ത്
- സ്നേഹം
- ജീവിതം
- നിനക്കായ്....
- പ്രണയത്തോടെ.......
- എന്റെ ലോകം
- മനുഷ്യ ശരീരത്തില്‍ ഒരു മാംസകഷണമുന്ദ്അത് നന്നായാല്‍...
- "പരനയതിന്റെ കണ്ണുനീരും വേദനയും ദൈവം പുണ്ണ്യ ദ്രവ്യ...
- മറക്കാനാവാത്ത വിധം മനസ്സില്‍ നീയുണ്ട്ഒരിക്കലും വേ...
- Best of luck
- "നിന്റെ ജീവിതത്തിലെ എല്ലാ..പരിഷ്കരങ്ങളിലും നീ വിജയ...
- കാല ചക്രത്തിന്റെ കൈത്തിരിയുമായിവ്യകാഷത്തിന്റെ ഭാവി...
- കടലിനു സ്നേഹം കരയോട്കാറിനു സ്നേഹം പുഴയോട്എനിക്ക് സ...
- സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുന്ടെന്കിലെ സ...
- നീലകടലെ,ഹൃദയം നുരുങ്ങുമ്പോള്ആശ്വാസമേകി നീ വരുന്നത...
- ഒരു തുള്ളി രക്തമെന്‍ പ്രാണനില്‍ നിന്നുമീ, കടലാസിലാ...
- സ്നേഹത്തിന്റെ കൂട്ട് കെട്ടി പ്രണയത്തിന്റെ മധുരവുമാ...
- സ്വര്‍ഗത്തേക്കാള്‍ എന്തര മനോഹരമാണ് നിനെ കുറിച്ചുള്...
- Do not look for a good faceIt will turn old one da...
- അടരില്‍ വിരിഞ്ഞ അരിമുല്ല ...
- സ്നേഹം
- കടലാസിന്റെ കറുത്ത കരങ്ങള്വിരഹത്തിന്റെ വേദന മായ്കു...
- ഒരു തുണ്ട് കടലാസില്‍ ഒരു തുള്ളി മഷി കൊണ്ട്എഴുതിയാല...
 
 
- 
▼ 
August
 


0 comments