"ഇരുമെയ്യാണെങ്കിലും നീ എന്റെ ജീവനെല്ലേ!!! "
"നൈര്‍മല്യമുള്ള മനസ്സിനേക്കാള്‍ നല്ല്ല തലയിണ വേറെ ഇല്ല "
"വേര്‍പ്പാട് ഒരു നൊമ്പരമായി മാറുമ്പോള്‍ ഓര്‍മ്മകള്‍ ഒരു തേങ്ങലായി തഴുകുമ്പോള്‍ മിഴികളില്‍ കണ്ണുനീര്‍ കടലായി ഒഴുകുമ്പോഴും എന്റെ സ്വപ്നഗളില്‍ മായാതെ എന്റെ ഉള്ളില്‍
              നീ മാത്രം "
				This entry was posted
				on 7:16 AM
				and is filed under  
				
ഓട്ടോഗ്രാഫ്
				.
				
				You can leave a response
				and follow any responses to this entry through the 
Subscribe to:
Post Comments (Atom)
.
				
 


0 comments