Posted by Askarali

മഴയിറങ്ങും ദിക്കില്‍
കളിവഞ്ചി തീര്‍ത്തു നീ
പുഴ കടന്നു പോകും മുംബ്
അവസാനമായെങ്കിലും..........
  നിനക്കി
മഴയുടെ ആഴമൊന്നലക്കാം
'എന്റെ മനസ്സോളം ആഴമുള്ള മഴ'

This entry was posted on 3:17 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments