നഷ്ടപ്പെട്ട ആത്മാവ്  

Posted by Askarali

അതെ;

നാട്ടില്‍ പോയി,

തിരിച്ചെത്തി.

നാട്ടില്‍ പോയപ്പോള്‍

എനിക്കൊരാത്മാവുണ്ടായിരുന്നു.

നാട്ടില്‍ വച്ചും.

ഇവിടെ തിരിച്ചെത്തിയതില്‍ പിന്നെ

ഞാനതിനെ കണ്ടിട്ടേ ഇല്ല.

എല്ലാ മുക്കിലും മൂലയിലും

തിരഞ്ഞു തിരഞ്ഞ് മടുത്തു.

ഇനി ബ്ലോഗില്‍

തിരഞ്ഞു നോക്കട്ടെ.

This entry was posted on 9:28 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments