സാഹിത്യകാ‍രന്മാര്‍  

Posted by Askarali

ദുഃഖങ്ങളും
സ്വപ്നങ്ങളും
വില്‍‍ക്കുന്നവര്‍;
അവര്‍;
സാഹിത്യകാരന്മാര്‍.

ഹൃദയങ്ങളെ
അമ്മാനമാടുന്നവര്‍
വിലപേശുന്നവര്‍
അവര്‍
സാഹിത്യകാരന്മാര്‍

This entry was posted on 11:08 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments