എന്റെ ബ്ലൊഗെഴുത്ത്  

Posted by Askarali

മകന്‍- എന്താ അമ്മേ ഇത്ര സീരിയസ്സ് ആയി ആലോചിക്കുന്നത്? പതിവില്ലാത്ത ഒരു സീരിയസ്സ്നസ്സ്!
അവനെന്തോ പന്തികേടു തോന്നിയതുകൊണ്ട് ചോദിച്ചതാണ്.
ഞാന്‍- ഓ ഒന്നുമില്ല. എന്റെ ബ്ലോഗിനെ ക്കുറിച്ചോര്‍ത്താണ്
അവന് ആശ്വാസമായി. വട്ടുകേസാണ് എന്നപോലെ.
ഞാന്‍ - ഇന്നെനിക്ക് ഒരു കമന്റും കിട്ടിയില്ല. അതാണ് ഇത്ര സീരിയസ്സ്നസ്സ്.
അവന്‍ പുഞ്ചിരിച്ചുകൊണ്ട് നടന്നു മറഞ്ഞു...

This entry was posted on 10:51 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments