തെറ്റും ശരിയും  

Posted by Askarali

അവര്‍ പറയുന്നത് മാത്രം ശരി
അവര്‍ ചിന്തിക്കുന്നത് മാത്രം ശരി
അവര്‍ പ്രവര്‍ത്തിക്കുന്നതു മാത്രം ശരി
അവര്‍ ജീവിക്കുന്നതും ശരി

പിന്നെ ഒരാശ്വാസം മാത്രം
ഈ തെറ്റില്‍ നിന്നാണ്

This entry was posted on 9:33 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments