വെറുതെ  

Posted by Askarali

എന്തിനാണാത്മേ എഴുതുന്നത്?
വലിയ ആളാകാനാണോ?
എങ്കില്‍ പോയി നല്ല കഥകളോ നോവലോ ഒക്കെ എഴുതണം.

ഓ! എനിക്കിപ്പം വലിയ ആളൊന്നും ആകണ്ട.
എനിക്ക് വലിയ സാഹിത്യങ്ങളൊന്നും എഴുതാനുമറിയില്ല.
തല്‍ക്കാലം ഈ ഭൂമിയില്‍ ഒന്നു ജീവിച്ചു തീര്‍ക്കണം എന്നേ ഉള്ളു.
പിന്നെ, ബോറടി മാറ്റാന്‍; ജീവിച്ചിരിക്കുന്നു എന്നു തോന്നാന്‍;
അതില്‍ക്കൂടുതല്‍ ഒന്നുമില്ല.
സത്യം?
സത്യം.

ശുഭം

This entry was posted on 9:33 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments