അനുഭവം ഗുരു  

Posted by Askarali

ഓരോ അനുഭങ്ങളെ പറ്റിയും എഴുതാന്‍ പറ്റണമെങ്കില്‍ നാം ആ അനുഭവങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു.ഒരു ദുഃഖം വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ദുഃഖത്തെപ്പറ്റി എഴുതാനാവില്ലല്ലൊ.ദുഃഖത്തെ നേരിട്ട്, അല്ലെങ്കില്‍ മറന്ന് കഴിയുമ്പോള്‍,സമചിത്തത കൈവന്നു കഴിയുമ്പോള്‍, പിന്നെ, അതിനെപ്പറ്റി എഴുതാം.അതുപോലെ തന്നെ സന്തോഷവും, മറ്റേതൊരു വികാരമായായാലും.ആദ്യം അതിനെ മറികടക്കണം; അതിജീവിക്കണംപിന്നീട് മറി നിന്ന് യധേഷ്ടം വിശകലനം ചെയ്യാം

This entry was posted on 10:44 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments