Posted by Askarali

ജീവിതം ഒരനുഗ്രഹമാണ്‌
അത് ഒരിക്കലും ഒരു ശാപമാകരുത്
നശ്വരമായ ആകാശത്തെയും
വൈവിദ്യമാര്‍ന്ന പ്രപന്ച്ജതെയും
സാക്ഷി നിര്‍ത്തിക്കൊണ്ട്
     ഞാന്‍ ചോദിക്കുന്നു
        "പരിജയതിന്റെ പട്ടുനൂലില്‍
         കോര്തെടുത്ത ഈ സ്നേഹം
                    നീ നശിപ്പിക്കുമോ?"

This entry was posted on 3:03 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments